പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ചേര്‍ക്കുന്നതിന് ഏജന്റുമാരെ നിയമിക്കുന്നു.
കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍, സഹകരണ സൊസൈറ്റി കളക്ഷന്‍ ഏജന്റുമാര്‍, വിമുക്തഭടന്മാര്‍, മുന്‍ ഇന്‍ഷുറന്‍സ് ഏജന്റ്മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
യോഗ്യത:എസ്.എസ്.എല്‍.സി
പ്രായപരിധി : 18നും 50 നും മദ്ധ്യേ
എസ്.എസ്.എല്‍.സി, ആധാര്‍ എന്നിവയുടെ ഒറിജിനലും കോപ്പിയും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 2022 നവംബര്‍ 9 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലുള്ള സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍: 9567339292, 964582735
No comments:
Post a Comment