2022 നവംബർ 15 മുതൽ 2022 നവംബർ 30 വരെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ കേരളം,കർണാടക,ലക്ഷദ്വീപ്,മാഹി എന്നി സംസ്ഥാനങ്ങളിൽ നിന്നുള്ള യോഗ്യരായ പുരുഷ ഉദ്യോഗാർത്ഥികൾക്കായി സൈനിക റിക്രൂട്ട്മെന്റ് റാലി നടത്തുന്നു.
തസ്‌തിയുടെ പേര് :
ടെക്‌നിക്കൽ നഴ്സിംഗ് അസിസ്റ്റന്റ് /നഴ്സിംഗ് അസിസ്റ്റന്റ് വെറ്ററിനറി
യോഗ്യത :ഫിസിക്ക്സ്,കെമിസ്ട്രി,ബയോളജി,ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം സയൻസ് വിഷയങ്ങളിൽ 10 ,+2 ഇന്റർമീഡിയറ്റ് വിജയം,മൊത്തത്തിൽ കുറഞ്ഞത് 50 % മാർക്കും ഓരോ വിഷയത്തിനും കുറഞ്ഞത് 40%മാർക്കും /
ഫിസിക്ക്സ്,കെമിസ്ട്രി,ഇംഗ്ലീഷ്,ബോട്ടണി,സൂവോളജി എന്നിവയ്‌ക്കൊപ്പം സയൻസ് വിഷയങ്ങളിൽ 10 ,+2 ഇന്റർമീഡിയറ്റ് വിജയം,മൊത്തത്തിൽ കുറഞ്ഞത് 50 % മാർക്കും ഓരോ വിഷയത്തിനും കുറഞ്ഞത് 40%മാർക്കും.
പ്രായപരിധി : 17 .5 - 25
റാലി ദിനത്തിൽ ആവിശ്യമായ രേഖകൾ
- അഡ്മിറ്റ് കാർഡ്
- ഏറ്റവും പുതിയ 20 പാസ്സ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫ്
- 12 ക്ലാസ് /ഏറ്റവും പുതിയ മാർക്ക് ഷീറ്റുകൾ
- വിദ്യാഭ്യസ സർട്ടിഫിക്കറ്റ്
- സ്കൂൾ ലിവിങ് സർട്ടിഫിക്കറ്റ് [ബാധകമെങ്കിൽ]
- ജാതി സർട്ടിഫിക്കറ്റ്
- സ്വഭാവ സർട്ടിഫിക്കറ്റ് [മുൻസിപ്പൽ കോർപറേഷൻ /ഗ്രാമത്തിലെ സർപഞ്ച്]
- സ്കൂൾ സ്വഭാവ സർട്ടിഫിക്കറ്റ്
- ബന്ധ സർട്ടിഫിക്കറ്റ് [ബാധകമെങ്കിൽ]
- NCC സർട്ടിഫിക്കറ്റ് [പങ്കെടുത്താൽ]
- സ്പോർട്സ് സർട്ടിഫിക്കറ്റ് [പങ്കെടുത്താൽ]
- അവിവിവാഹിത സർട്ടിഫിക്കറ്റ്
- സിംഗിൾ അക്കൗണ്ട് പാസ്ബുക്ക്
- പാൻ കാർഡ് ,ആധാർ കാർഡ്
- PCC [പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ്]
- താമസ സർട്ടിഫിക്കറ്റ്
രേഖകൾ സാക്ഷ്യപ്പെടുത്തുകയും അവയുടെ 2 ഫോട്ടോകോപ്പിയും കൈയ്യിൽ കരുതുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി :10 /10 /2022
അപേക്ഷ അവസാനിക്കുന്ന തീയതി : 30 /10 2022
ലൂടുത്താൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment