കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, കരിയർ ഡെവലപ്മെൻറ് സെൻറർ പേരാമ്പ്ര, എംപ്ലോയബിലിറ്റി സെൻറർ കോഴിക്കോട്, കുടുംബശ്രീ എന്നിവർ സംയുക്തമായി നടത്തുന്ന മെഗാ തൊഴിൽ മേള. ഒക്ടോബർ 26 രാവിലെ 10 മണി മുതൽ പേരാമ്പ്ര കരിയർ ഡെവലപ്മെൻറ് സെൻറർ വെച്ച് നടക്കുന്നു.
- പതിനെട്ടോളം കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെസ്റ്റിൽ 750ഓളം ഒഴിവുകളാണ് ഉള്ളത്.
- എസ്എസ്എൽസി മുതൽ എല്ലാ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും പങ്കെടുക്കാനുള്ള അവസരം.
പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നിർവഹിക്കാവുന്നതാണ്.
https://forms.gle/xJxUB1baGkmcB5LC6
കമ്പനി ഡീറ്റെയിൽസ് ,വേക്കൻസി എന്നിവ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ ബന്ധപ്പെടാവുന്നതാണ്.
calicutemployabilitycentre
phone -04952370176
No comments:
Post a Comment