കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫിനാൻസ് മീഡിയ ആയ മൈഫിൻ ഗ്ലോബൽ ഫിനാൻസ് മീഡിയയിലേക്ക് പാർട്ട് ടൈം ആയും ഫുൾ ടൈം ആയും ജോലി ചെയ്യാൻ താല്പര്യം ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യത
പ്ലസ് ടുവും അതിന് മുകളിലും
മിനിമം 4 മണിക്കൂർ ജോലി ചെയ്യേണ്ടി വരും.
ശമ്പളം+ട്രാവൽ അലവൻസ്+മൊബൈൽ എക്സ്‌പെൻസ്+ട്രാവൽ അലവൻസ് എന്നിവ ലഭിക്കും.
ടുവീലർ ഉള്ളവരിയിരിക്കണം.
അപേക്ഷ നൽകേണ്ട അവസാന തീയതി : 2022 ഒക്ടോബർ 25
അഭിമുഖ സ്ഥലം : മുൻസിപ്പൽ ബസ് സ്റ്റാൻഡ് ആഡിറ്റോറിയം നഗരസഭ കാര്യാലയത്തിനടുത്ത് മലപ്പുറം - 676505
അഭിമുഖ സമയം : രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ
രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക്: 8089432865
career@myfinglobal.com
No comments:
Post a Comment