കുടുംബശ്രീയുടെ ഏറ്റവും പുതിയ ജോലി അറിയിപ്പ് വിശദാംശങ്ങൾ കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും കുടുംബശ്രീയുടെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിനായി അപേക്ഷ പൂരിപ്പിച്ച് പോസ്റ്റിന് അപേക്ഷിക്കാം.
യോഗ്യത
- അംഗീകൃത സർവ്വകലാശാലയിൽ നിന്നുമുള്ള എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.ബി.എ.
പ്രവൃത്തിപരിചയം : കുടുംബശ്രീ മിഷനിൽ നിലവിൽ മൾട്ടി ടാസ്ക് പേഴ്സണൽ ( എം.റ്റി.പി ) തസ്തികയിൽ തുടർച്ചയായി 3 വർഷമെങ്കിലും ജോലി ചെയ്തവരായിരിക്കണം .
പ്രായപരിധി : 40 വയസ്സ്
ശമ്പളം : 40,000 രൂപ (പ്രതിമാസം)
അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തിയ്യതി : 22.10.2022
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 07.10.2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment