കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കണ്ണൂർ റീജിയനിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷകൾ നടത്തുന്നു.
യോഗ്യത
സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
ഓവർസീയർ [സിവിൽ] വിഭാഗത്തിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രവർത്തിപരിചയം.
പ്രായപരിധി : 40 വയസ്സ് കഴിയരുത്
ശമ്പളം: 20000 /-
അപേക്ഷയോടൊപ്പം യോഗ്യത സർട്ടിഫിക്കറ്റ്,പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ആവിശ്യമാണ്.
അപേക്ഷകരുടെ ഫോൺ നമ്പർ,ഇമെയിൽ എന്നിവ രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം : "മാനേജിങ് ഡയറക്ടർ കെ;എച്.ആർ.ഡബ്ലൂയു.എസ് ആസ്ഥാന കാര്യാലയം,ജനറൽ ആശുപത്രി ക്യാമ്പസ്,റെഡ് ക്രോസ് റോഡ് - തിരുവനന്തപുരം - 695035"
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment