തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കൊല്ലവർഷം 1198 ശബരിമല ദേവസ്വം മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് , വെർച്വൽ – ക്യൂ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുള്ള ഹിന്ദുക്കളും തദ്ദേശവാസികളുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ്
ഡാറ്റ എൻട്രി ഓപ്പറേറ്റർ
യോഗ്യത
പ്ലസ് ടു വും , അതോടൊപ്പം ഗവണ്മെന്റ് അംഗീകൃത DPCS ( NCVT ) / DCA / തത്തുല്യ യോഗ്യതയുള്ളവരും
ശമ്പളം : 755 /- രൂപ (ദിവസ വേതനം )
പ്രായപരിധി: 18-60 വയസ്സ്
സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ
ശ്രീകണ്ഠേശ്വരം ദേവസ്വം , തിരുവനന്തപുരം
കൊട്ടാരക്കര ദേവസ്വം
നിലയ്ക്കൽ ദേവസ്വം
പന്തളം വലിയകോയിക്കൽ ദേവസ്വം
എരുമേലി ദേവസ്വം
ഏറ്റുമാനൂർ ദേവസ്വം
വൈക്കം ദേവസ്വം
പെരുമ്പാവൂർ ദേവസ്വം
കീഴില്ലം ദേവസ്വം , പെരുമ്പാവൂർ
കുമളി , ഇടുക്കി
മൂഴിക്കൽ ( മുക്കുഴി ) , ഇടുക്കി
ചെങ്ങന്നൂർ
തിരഞ്ഞെടുപ്പ് രീതി: അഭിമുഖം
അഭിമുഖ തീയതി: 11.10.2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment