ബാങ്കിംഗ് ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ധനലക്ഷ്മി ബാങ്ക് ലിമിറ്റഡിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം.
യോഗ്യത
ബി.കോം (Any Stream) - 60% മാർക്കിൽ കുറയാതെ അതത് മേഖലയിൽ ഏതെങ്കിലും അംഗീകൃത ഇന്ത്യൻ യൂണിവേഴ്സിറ്റി നൽകുന്ന ഫസ്റ്റ് ക്ലാസ് ബിരുദം (3 വർഷത്തെ കാലാവധി). (ഫുൾ ടൈം കോഴ്‌സ് മാത്രം) – 2020, 2021, 2022 എന്നീ വർഷങ്ങളിൽ പാസ്സായത്) കേരളത്തിൽ നിന്നുള്ളവർ.
ശമ്പളം : 9,000/-രൂപ (പ്രതിമാസം)
അപേക്ഷ മോഡ് : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 22.09.2022
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 06.10.2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment