Saturday, 22 October 2022

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിയ്ക്കാം

 



വികസന പദ്ധതികൾക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്ക് പ്രതിമാസം 50,000 മുതൽ 2 ലക്ഷം രൂപ വരെ 2 വർഷത്തേയ്ക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന്2022 നവംബർ 20-ന് മുൻപായി അപേക്ഷിയ്ക്കാം. 

  • 1കൃഷി, ജൈവവൈവിധ്യം, ഡിജിറ്റൽ സാങ്കേതികത, ജനറ്റിക്സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനത് സംസ്ക്കാരം എന്നീ വിഷയങ്ങളിലും സംസ്ഥാന സർവകലാശാലകളിൽ സർക്കാർ അനുവദിച്ച ട്രാൻസ്ലേഷണൽ റിസേർച്ച് സെന്ററുകളിൽ നടക്കുന്ന ഗവേഷണ മേഖലകളും ഗവേഷണത്തിനായി തെരഞ്ഞെടുത്തവർക്ക് അപേക്ഷിയ്ക്കാം. 
  • PHD പ്രബന്ധം സമർപ്പിച്ചവരോ, ഡോക്ടറേറ്റ് നേടിയവരോ ആവണം അപേക്ഷകർ. 

  • സർക്കാർ അംഗീകൃത സ്ഥാപനത്തിൽ സ്ഥിരം ജോലിയുള്ള വ്യക്തിയെ ആണ് ഗവേഷകർ മെന്റർ ആയി തെരഞ്ഞെടുക്കേണ്ടത്.


 വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment