ആലപ്പുഴ: ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കണ്ടിന്‍ജന്റ് തൊഴിലാളികളെ നിയമിക്കുന്നു.
ഒഴിവുകള്‍ 46
യോഗ്യത :
ഏഴാം ക്ലാസ് യോഗ്യതയും ഫീല്‍ഡ് ഡ്യൂട്ടി ചെയ്യുവാനുള്ള കായിക ക്ഷമതയും ഉണ്ടായിരിക്കണം.
പ്രായം: 18 നും 40നും മധ്യേ.
താല്‍പര്യമുള്ളവര്‍ 2022 നവംബര്‍ രണ്ടിന് രാവിലെ 10ന് യോഗ്യത പരീക്ഷയ്ക്ക്/അഭിമുഖത്തിന്" ബയോളജിസ്റ്റിന്റെ കാര്യാലയം, കൊട്ടാരം, ജനറല്‍ ആശുപത്രി കോമ്പൗണ്ട്", ആലപ്പുഴയില്‍ ഹജരാകണം.
ഫോണ്‍: 0477 -2230815, 9497633725

No comments:
Post a Comment