Thursday, 20 October 2022

ശുചിത്വ മിഷൻ പദ്ധതിയിൽ ഒഴിവ്



സംസ്ഥാന ശുചിത്വ മിഷന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ അപേക്ഷ ക്ഷണിച്ചു. യോഗ്യത 

ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യു, ബി.ടെക്(സിവില്‍) 

എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 നകം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും dsmernakulam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. 


കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 242801 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

No comments:

Post a Comment