Monday, 24 October 2022

കൃഷിഭവനിൽ ഇന്റേൺഷിപ്പിന് അവസരം



മലപ്പുറം ജില്ലയില്‍ ജില്ലയിലുള്ള കൃഷിഭവനങ്ങളിലും കൃഷി അസി.ഡയറക്ടര്‍ ഓഫീസിലും യുവതി- യുവാക്കള്‍ക്ക് ഇന്‍സെന്റീവോടെ ഇന്റേണ്‍ഷിപ്പിന് അവസരം. 

ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി അസി.ഡയറക്ടര്‍ ഓഫീസില്‍ 2022 ഒക്ടോബർ 31 നകം അപേക്ഷ സമര്‍പ്പിക്കണം. 

ഇന്റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുക്കുന്നത്. 

പ്രായ പരിധി : 18-41നും ഇടയില്‍

വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചറല്‍ ) സര്‍ട്ടിഫിക്കറ്റ് അഗ്രികള്‍ച്ചര്‍/ ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് അഭികാമ്യം. 

അപേക്ഷഫോം കൃഷി ഭവനുകളിലും കൃഷി അസി. ഡയറക്ടര്‍ ഓഫീസിലും ലഭിക്കും.

No comments:

Post a Comment