Tuesday, 18 October 2022

കേരള ലളിതകലാ അക്കാദമിയില്‍ ജോലിയ്ക്ക് അവസരം –



കിളിമാനൂര്‍ (തിരുവനന്തപുരം), ശ്രീകണ്ഠാപുരം (കണ്ണൂര്‍) ആര്‍ട്ടിസ്റ്റ് റസിഡന്‍സികളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

കേരള ലളിതകലാ അക്കാദമിയുടെ മേല്‍വിഷയത്തില്‍ സൂചിപ്പിച്ച ആര്‍ട്ടിസ്റ്റ് റസിഡന്‍സികളില്‍ സ്റ്റുഡിയോ അസിസ്റ്റന്റ്, കുക്ക് കം വാച്ച്മാന്‍, സ്വീപ്പര്‍ കം ഗാര്‍ഡനര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാന ത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു.

അപേക്ഷ അയക്കേണ്ട വിലാസം :  സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂര്‍-680020  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ഒക്‌ടോബര്‍ 31

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment