Wednesday, 19 October 2022

കുടുംബശ്രീ ഡെപ്യൂട്ടേഷൻ റിക്രൂട്ട്‌മെന്റ് 2022: ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 


യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 18 ഒക്ടോബർ 2022 മുതൽ 31 ഒക്ടോബർ 2022 വരെ ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ്

ഒഴിവ് തസ്തികകൾ 

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/പ്രോഗ്രാം ഓഫീസർ: 04

ജില്ലാ മിഷൻ കോഓർഡിനേറ്റർ : 06 

അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ : 38 

ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് : 21 

യോഗ്യത 

1.ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/പ്രോഗ്രാം ഓഫീസർ 

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം . ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന .

സർക്കാർ / അർദ്ധസർക്കാർ / കേന്ദ്രസർക്കാർ സർവ്വീസിലോ , പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം .നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്ന വരായിരിക്കണം .

കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം . ഇംഗ്ലീഷിൽ അവതരണം നടത്താനും , മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള സ്കിൽ ഉണ്ടായിരിക്കണം.

2.ജില്ലാ മിഷൻ കോഓർഡിനേറ്റർ 

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം . ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന .

സർക്കാർ / അർദ്ധസർക്കാർ / കേന്ദ്രസർക്കാർ സർവ്വീസിലോ , പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം 

നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം . ഇംഗ്ലീഷിൽ അവതരണം നടത്താനും , മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള സ്കിൽ ഉണ്ടായിരിക്കണം .

3.അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ 

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം

ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന .

കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം .

സർക്കാർ / അർദ്ധസർക്കാർ കേന്ദ്രസർക്കാർ സർവ്വീസിലോ , പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം . നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്ന വരായിരിക്കണം .

4.ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് 

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം .

മൈക്രോസോഫ്റ്റ് വേഡ് , എക്സൽ , പവ്വർപോയിന്റ് തുടങ്ങിയവയിൽപരിജ്ഞാനം ഉണ്ടായിരിക്കണം . ഇംഗ്ലീഷ് / മലയാളം ടൈപ്പ് ചെയ്യുന്നതിന്അറിവുണ്ടാകണം .

ക്ലറിക്കൽ ജോലിയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം .

ശമ്പളം :

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ/പ്രോഗ്രാം ഓഫീസർ : 59,300 – 1,20,900/- രൂപ (പ്രതിമാസം)

ജില്ലാ മിഷൻ കോഓർഡിനേറ്റർ : 59,300 – 1,20,900/-രൂപ (പ്രതിമാസം)

അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ : 37,400 - 79,000/-രൂപ (പ്രതിമാസം)

ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് : 26,500 – 60,700/-രൂപ (പ്രതിമാസം)

പ്രായപരിധി :പരമാവധി പ്രായപരിധി 50 വയസ്സ് 

എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും സംവരണ വിഭാഗക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ 

അപേക്ഷ ആരംഭിക്കുന്ന തിയ്യതി: 18.10.2022 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 31.10.2022

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment