ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ, 2022-ലെ ഊർജ്ജസംരക്ഷണ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.
വൻകിട - ഇടത്തരം - ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ, സംഘടനകൾ / സ്ഥാപനങ്ങൾ, ഊർജ്ജ കാര്യക്ഷമതയുള്ള (ബി.ഇ.ഇ. സ്റ്റാർ റേറ്റഡ്) ഉത്പന്നങ്ങളുടെ പ്രൊമോട്ടർമാർ, ആർക്കിടെക്ച്ചറൽ / ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസി എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കാം.
അപേക്ഷകൾ നവംബർ 14-നകം ecawardsemc@gmail.com. വഴി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും: www.keralaenergy.gov.in.
No comments:
Post a Comment