Thursday, 1 September 2022

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അവസരം

  


ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ 126 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ഒഴിവ് തസ്തികകൾ 

സബ്-ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്‌സ്)-18 

കോണ്‍സ്റ്റബിള്‍ (കാര്‍പെന്റര്‍)-56 

കോൺസ്റ്റബിൾ [മേസൺ] - 31 

കോൺസിസ്റ്റബിൾ [പ്ലംബർ] - 21 

യോഗ്യത 

സബ് ഇൻസ്‌പെക്ടർ - പന്ത്രണ്ടാം ക്ലാസും ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌ വൈഫറി പരീക്ഷയിൽ വിജയവും.

സെൻട്രൽ നഴ്സിംഗ് കൗൺസിലിലോ സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിലോ രജിസ്റ്റർ ചെയ്തിരിക്കണം.

മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

കോൺസ്റ്റബിൾ - പത്താം ക്ലാസ് വിജയവും മേസൺ /കാർപൈന്റർ /പ്ലംബർ ഡിലുള്ള ഐടിഐ സർട്ടിഫിക്കറ്റും.

പ്രായപരിധി  

 സബ് ഇൻസ്‌പെക്ടർ - 2022 സെപ്‌റ്റംബർ 15 ന് 21 - 30 മദ്ധ്യേ 

 കോൺസ്റ്റബിൾ  - 2022 സെപ്‌റ്റംബർ 17 18 - 23 മദ്ധ്യേ 

തിരഞ്ഞെടുക്കൽ പ്രക്രിയ 

ശാരീരിക ക്ഷമത 

എഴുത്തുപരീക്ഷ 

ട്രേഡ് ടെസ്റ്റ് 

സ്കിൽ ടെസ്റ്റ് 

വൈദ്യപരിശോധന 

അപേക്ഷ ഫീസ് : 200 /-

[സ്ത്രീകൾ,വിമുക്തഭടന്മാർ,sc /st വിഭാഗക്കാർ എന്നിവർക്ക് ഫീസ് ഇല്ല] 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 സെപ്‌റ്റംബർ 17 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment