Thursday, 1 September 2022

മികച്ച ശമ്പളത്തോടെ ജോലി ചെയ്യാൻ അവസരം ഒരുക്കി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ

 


മിനിരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ/സീനിയർ അസിസ്റ്റന്റിന്റെ 156 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് തസ്തികകൾ 

ജൂനിയർ അസിസ്റ്റന്റ് [ഫയർ] 

ജൂനിയർ അസിസ്റ്റന്റ് [ഓഫീസ്]

സീനിയർ അസിസ്റ്റന്റ് [അക്കൗണ്ട്സ്]

സീനിയർ അസിസ്റ്റന്റ് [ഒഫീഷ്യൽ ലാംഗ്വേജ്]

യോഗ്യത 

ജൂനിയർ അസിസ്റ്റന്റ് [ഫയർ] - 

  • പത്താം ക്ലാസ് വിജയവും പത്താംക്ലാസ് വിജയവും മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഫയർ എന്നിവയിലൊന്നിൽ 50 ശതമാനം മാർക്കോടെയുള്ള ത്രിവത്സര റെഗുലർ ഡിപ്ലോമയും. 
  • അല്ലെങ്കിൽ റെഗുലറായി നേടിയ 50 % മാർക്കോടെ ഉള്ള പന്ത്രണ്ടാം ക്ലാസ് വിജയം.
  • ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസോ കുറഞ്ഞത് ഒരു വർഷം മുൻപ്പ് നേടിയ മീഡിയം ഹെവി ഡ്രൈവിംഗ് ലൈസൻസോ കുറഞ്ഞത് 2 വർഷം മുൻപ്പ് നേടിയ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസോ ഉണ്ടായിരിക്കണം.

ജൂനിയർ അസിസ്റ്റന്റ് [ഓഫീസ്] -

  • ബിരുദം നേടിയിരിക്കണം.
  • മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക് /25 ഹിന്ദി വാക്ക്  ടൈപ്പിംഗ് സ്പീഡും.
  •  ബന്ധപ്പെട്ട മേഖലയിൽ രണ്ട്‌ വർഷത്തെ പ്രവർത്തിപരിചയവും.

സീനിയർ അസിസ്റ്റന്റ് [അക്കൗണ്ട്സ്] - 

  • ബിരുദവും [ബി.കോം കാർക്ക് മുഗണന] 3 - 6 മാസം കാലാവധിയുള്ള കമ്പ്യൂട്ടർ ട്രെയിനിങ് കോഴ്സും.
  •  ബന്ധപ്പെട്ട മേഖലയിൽ രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയവും.

സീനിയർ അസിസ്റ്റന്റ് [ഒഫീഷ്യൽ ലാംഗ്വേജ്] - 

  • ഹിന്ദി ഇംഗ്ലീഷ് എന്നിവ പ്രധാനവിഷയമായോ നിർബന്ധിത വിഷയമായോ മാധ്യമമായോ ബിരുദവും ബിരുദനന്തരബിരുദവും നേടിയിരിക്കണം.
  • ഹിന്ദി ടൈപ്പിംഗ് അറിയാവുന്നവർക്ക് മുൻഗണന.
  • ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പരിചയം.

ശമ്പളം

ജൂനിയർ അസിസ്റ്റന്റിന് 31,000-92,000 

സീനിയർ അസിസ്റ്റന്റിന് 36,000-1,10,000 

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ അവസാനിക്കുന്ന അവസാന തീയതി : 2022 സെപ്‌റ്റംബർ 30 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 







No comments:

Post a Comment