Friday, 19 August 2022

LIC ഹൌസിംഗ് ഫിനാന്‍സില്‍ ജോലി അവസരം

 



വിവിധ LIC HFL ഓഫീസുകളിലായി മൊത്തം 80 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ആഗസ്റ്റ്‌ 4  മുതല്‍ 2022 ആഗസ്റ്റ്‌ 25  വരെ അപേക്ഷിക്കാം. 


ഒഴിവ് 

 LIC HFLഅസിസ്റ്റന്റ് ആൻഡ് അസിസ്റ്റന്റ് മാനേജർ 

യോഗ്യത 

അസിസ്റ്റന്റ് - ഗ്രാജുവേറ്റ് [മിനിമം 55 %മാർക്ക്]

അസിസ്റ്റന്റ് മാനേജർ - ഗ്രാജുവേറ്റ് [മിനിമം 60 %മാർക്ക്],2 വർഷ ഫുൾ ടൈം എംബിഎ/പിജിഡിബിഎ/ എംഎംഎസ്/പിജിപിഎം/പിജിഡിഎം 

പ്രായപരിധി 

 LIC HFL അസിസ്റ്റന്റ് - 21 -28

 LIC HFLഅസിസ്റ്റന്റ് മാനേജർ - 21 -28 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ്  4 

അവസാന തീയതി : 2022  ഓഗസ്റ്റ് 25 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment