Friday, 19 August 2022

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷൻ [KSRTC] വിവിധ തസ്തികകളിലേക്ക് ഒഴിവ് ക്ഷണിക്കുന്നു

 



താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 20 വരെ ഓഫ്‌ലൈൻ അപേക്ഷ സമർപ്പിക്കാം.

ഒഴിവ് തസ്തികകൾ 


ജൂനിയർ എക്ക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ 

എഞ്ചിനീയർ 

വിദ്യാഭ്യസ യോഗ്യത 

ജൂനിയർ എക്ക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ 

ബിരുദം അതിനോടൊപ്പം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/excel - ൽ അറിവ് ഉണ്ടാകണം 

കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം 

എഞ്ചിനീയർ 

IT /CSE യിൽ ഫസ്റ്റ് ക്ലാസ് ബി.ടെക് ഡിഗ്രി 

കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം 

ശമ്പളം 

ജൂനിയർ എക്ക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ - 18000  

എഞ്ചിനീയർ - 35000 

പ്രായപരിധി 28 - 30 

അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 20 ന് മുൻപായി അപേക്ഷ സമർപ്പിക്കുക.

ഇമെയിൽ സബ്ജെക്റ്റ് ആയി ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കുന്നത് അതിനനുസരിച്ചു "Application for the post of Executive Administration  - KSWIFT "/Application for the post of Engineer [it ] KSWIFT" ഇവ കൊടുക്കുക.

താഴെ നൽകിയിരിക്കുന്ന രേഖകൾ പിഡിഎഫ് രൂപത്തിലാക്കി ഇമെയിൽ അയക്കുക 

ബയോഡാറ്റ 

SSLC /ഡിഗ്രി/ബി.ടെക് [it ]/CSE 

ഐഡി പ്രൂഫ് 

പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് 


 അപേക്ഷ അയക്കേണ്ട വിലാസം cmdkswift @gmail .com 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


 


No comments:

Post a Comment