Tuesday, 2 August 2022

ICMR - കരാർ അടിസ്ഥാനത്തിൽ ജോലി ഒഴിവ്




തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പില്‍ ഐ സി എം ആര്‍ പദ്ധതിയുടെ കീഴിലുള്ള വി ആര്‍ ഡി എല്‍ ലേക്ക് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് അസിസ്റ്റന്റ്(നോണ്‍ മെഡിക്കല്‍), എന്നീ തസ്തികയിലെ ഓരോ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു .

അഭിമുഖ തീയതി 


2022 ഓഗസ്റ്റ് 5 ന് 

അഭിമുഖ സമയം 

രാവിലെ 11 മണിക്ക് റിസര്‍ച്ച് സയന്‍ന്റിസ്റ്റ്  

12 മണിക്ക് റിസര്‍ച്ച് അസിസ്റ്റന്റ് അഭിമുഖവും നടത്തും. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ,

വയസ്സ്,യോഗ്യത,പ്രവൃത്തിപരിചയം,എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിനായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം.

ഫോണ്‍ 0487 2200310,2200319

No comments:

Post a Comment