തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി വിഭാഗത്തിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം നടത്തപ്പെടുന്നു.
ഒഴിവ് തസ്തികകൾ
ട്രേഡ്സ്മാന്‍ [2 ]
ഇന്‍സ്ട്രക്ടര്‍[1 ]
ഡെമോന്‍സ്‌ട്രേറ്റര്‍ [1 ]
അഭിമുഖ തീയതി : ആഗസ്റ്റ് മൂന്നിന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നു.
വിശദവിവരങ്ങള്‍ കോളേജിന്റെ വെബ്‌സൈറ്റായ www.cpt.ac.in ല്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2360391

No comments:
Post a Comment