Friday, 12 August 2022

തൃശ്ശൂർ ഗവണ്മെന്റ് വൃദ്ധസദനത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു




തൃശ്ശൂർ ഗവണ്മെന്റ് വൃദ്ധസദനത്തിൽ കരാർ വ്യവസ്ഥയിൽ ജെപിഎച്എൻ,മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു 

യോഗ്യത 


മൾട്ടി ടാസ്ക് കെയർ - എട്ടാം ക്ലാസ് പാസ് ആയിരിക്കനം 

ജെപിഎച്എൻ - +2 യോഗ്യതയ്‌ക്കൊപ്പം ജെപിഎച്എൻ കോഴ്സ് പാസ് ആയിരിക്കണം 

ക്ഷേമ സ്ഥാപങ്ങളിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന.

പ്രായപരിധി : 50 

അഭിമുഖത്തിൽ പങ്കെടുക്കാനായി എല്ലാ രേഖകളും അവയുടെ കോപ്പിയും കൊണ്ട് 2022  ഓഗസ്റ്റ് 17 രാവിലെ 11  മണിക്ക് എത്തേണ്ടതാണ്.

 കൂടുതൽ വിവരങ്ങൾക്ക്,

04872693734


No comments:

Post a Comment