മലപ്പുറം തവനൂര്‍ കസ്റ്റോഡിയല്‍ കെയര്‍ ഹോം പ്രതീക്ഷാഭവനില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഒഴിവ്
മൾട്ടി സ്റ്റാഫ് കെയർ പ്രൊവൈഡർ
സ്പെഷ്യൽ എഡ്യൂക്കേറ്റർ
സ്റ്റാഫ് നേഴ്സ്
യോഗ്യത
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ -
എട്ടാം ക്ലാസ് പാസായിരിക്കണം. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും.
സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ -
പ്ലസ്ടുവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമ
സ്റ്റാഫ് നേഴ്സ്
ജനറല്‍ നഴ്‌സിങും/ജെ.പി.എച്ച്.എന്‍ കോഴ്‌സും പാസായിരിക്കണം.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസലും ബയോഡാറ്റയും അപേക്ഷയും സഹിതം 2022 ഓഗസ്റ്റ് 11ന് ഉച്ചക്ക് രണ്ടിന് തവനൂര്‍ വൃദ്ധമന്ദിരം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍: 0494 2699050

No comments:
Post a Comment