Friday, 12 August 2022

കേരളത്തിലെ വിവിധ നേവൽ അക്കാദമി അവിവിവാഹിതരായ സ്ത്രീ - പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു



കേരളത്തിലെ വിവിധ നേവൽ അക്കാദമി (INA )ഏഴിമലയിൽ 2023 ജനുവരി മുതൽ ആരംഭിക്കുന്ന പ്രേത്യേക നേവൽ ഓറിയറ്റേഷൻ കോഴ്സിന് കീഴിൽ ഇന്ത്യൻ നേവിയുടെ ഇൻഫർമേഷൻ ടെക്നോളജി [എക്ക്സിക്യൂട്ടീവ് ബ്രാഞ്ച്] ഷോർട് സർവീസ് കമ്മിഷൻ[SSC ]യോഗ്യരായ അവിവിവാഹിതരായ സ്ത്രീ - പുരുഷ  ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു 

യോഗ്യതകൾ 

  • അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലീഷിൽ  60 % മാർക്ക് ഉണ്ടായിരിക്കണം.
  • MSC /BE /B .Tech /M Tech [കമ്പ്യൂട്ടർ സയൻസ്,കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ഐടി/സോഫ്റ്റ് വെയർ സിസ്റ്റം/സൈബർ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്ട്രേഷൻ & നെറ്റ് വർക്കിങ്കമ്പ്യൂട്ടർ സിസ്റ്റം & നെറ്റ് വർക്കിംഗ്/ഡാറ്റ അനലിറ്റിക്‌സ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ] ഇവയിൽ ഇവയിലും 60 % മാർക്ക് നേടിയിരിക്കണം. 

  • ബിസിഎ/ബിഎസ് സി [കമ്പ്യൂട്ടർ സയൻസ്& ഇൻഫർമേഷൻ ടെക്നോളജി] ഉള്ള എംസിഎ 

പ്രായപരിധി : 19 - 24 

2003 ജനുവരി ഒന്നിനും 1998 ജനുവരി രണ്ടിനും ഇടയിൽ ജനിച്ചവരായിരിക്കണം 

അപേക്ഷ സമർപ്പിയ്ക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ് 5 

അവസാന തീയതി : 2022 ഓഗസ്റ്റ് 15 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്  [ലിങ്ക്] സന്ദർശിക്കുക 

 

No comments:

Post a Comment