തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ പ്രോജെക്റ്റുകളിൽ ക്ലിനിക്കൽ സൈകോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്
യോഗ്യത
സൈകോളജിയിലുള്ള ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ സൈകോളജിയിലുള്ള എംഫിൽ ബിരുദവും ആർ.സി.ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം
ഒരു വർഷത്തെ ക്ലിനിക്കൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
ശമ്പളം : 30995
ആവിശ്യമായ രേഖകൾ :
സർട്ടിഫിക്കറ്റുകളുടെ പകർപ്പ്,ബയോഡാറ്റ
അപേക്ഷ അയക്കേണ്ട തീയതി &സമയം : 2022 ഓഗസ്റ്റ് 17 വൈകുന്നേരം 5 മണിക്ക് മുൻപായി സി.ഡി.സിയിൽ ലഭിക്കണം
കൂടുതൽ വിവരങ്ങൾക്ക് 0471 - 2553540

No comments:
Post a Comment