Wednesday, 10 August 2022

വെച്ചൂച്ചിറ പോളിടെക്‌നിക്‌ കോളേജിലേക്ക് നിരവധി തസ്തികകളിൽ ഒഴിവ് ക്ഷണിക്കുന്നു


വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ ദിവസ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു 

ഒഴിവ് തസ്തികകൾ 


ഗണിതശാസ്ത്ര വിഭാഗം ലെക്ച്ചർ

 ലെക്ച്ചർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്

 ലെക്ച്ചർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്

 ലെക്ച്ചർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്ലെ

ക്ച്ചർ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ്

ക മ്പ്യൂട്ടർ വിഭാഗം ഡെമോൺസ്‌ട്രേറ്റർ,ഇലക്ട്രോണിക്സ് വിഭാഗം 

ഡെമോൺസ്‌ട്രേറ്റർ

ബയോമെഡിക്കൽ വിഭാഗം ട്രെഡ്‌സ്മാൻ 

ഇലക്ട്രോണിക്സ് വിഭാഗം  ട്രെഡ്‌സ്മാൻ 

 മെക്കാനിക്കൽ വിഭാഗം ട്രെഡ്‌സ്മാൻ

യോഗ്യത 

ലെക്ച്ചർ : ബി.ടെക് ഫസ്റ്റ് ക്ലാസ്

ഗണിത ശാസ്ത്ര വിഭാഗം ലെക്ച്ചർ : ബന്ധപ്പെട്ട വിഭാഗത്തിൽ 55 % മാർക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി,നെറ്റ്

ഡെമോൺസ്‌ട്രേറ്റർ : ഡിപ്ലോമ ഫസ്റ്റ് ക്ലാസ് 

ട്രെഡ്‍സ്മാൻ : ഐടിഐ/ഡിപ്ലോമ 

താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,യോഗ്യത തെളിയിക്കുന്ന പകർപ്പ് എന്നിവ സഹിതം 2022 ഓഗസ്റ്റ് 12 വൈകുന്നേരം 5 മണിക്ക് മുൻപായി gptcvchr @gmail . com  എന്ന വിലാസത്തിൽ അയക്കുക 


No comments:

Post a Comment