കുഴൽമന്ദം ഗവണ്മെന്റ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നഴ്സിംഗ് അസിസ്റ്റന്റ് നിയമനം നടത്തുന്നു.
യോഗ്യത
പ്ലസ്ടു പാസ്സായ എ.എൻ.എം നഴ്സിംഗ് അസിസ്റ്റന്റ്/തത്തുല്യ യോഗ്യത
2 വർഷത്തെ പ്രവർത്തിപരിചയം
കുഴൽമന്ദം ബ്ലോക്ക് പരിധിയിൽ ഉള്ളവരായിരിക്കണം.
ഇസിജി എടുക്കാൻ അറിയുന്നവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി 18 - 45
രേഖകൾ അഭിമുഖ സമയത്ത് ഹാജർ ആക്കണം.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ,
2022 ഓഗസ്റ്റ് 19 ഉച്ചക്ക് 12 നു ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം എന്ന് കുഴൽമന്ദം സാമൂഹിക ആരോഗ്യകേന്ദ്രം സൂപ്രണ്ട് അറിയിച്ചു

No comments:
Post a Comment