Wednesday, 17 August 2022

ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ്



ദേശീയ ആയുഷ് മിഷന്റെ ഓഫീസിൽ ഡാറ്റ എൻട്രി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.

യോഗ്യത 

സർവകലാശാല ബിരുദവും ഡി.സി.എ/ബി.ടെക് [കമ്പ്യൂട്ടർ സയൻസ്/ഐടി] ബി.ബി.എ,ബി.എസ്സി കമ്പ്യൂട്ടർ സയൻസും സർക്കാർ സാമൂഹിക രംഗത്തെ ജോലി പരിചയം,പി.എഫ്.എം.എസ്,ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് സ്പീഡ്.

ആരോഗ്യം/ആയുഷ് രംഗത്ത് പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം 

അഭിമുഖ തീയതി : 2022  ഓഗസ്റ്റ് 22 

അഭിമുഖ സമയം : രാവിലെ 11 മണി

അഭിമുഖ സ്ഥലം : ആശ്രാമം ജില്ലാ മെഡിക്കൽ ഓഫീസ് [ഐഎസ്എം] 

No comments:

Post a Comment