സ്പോർട്സ് അതോറിറ്റിക്ക്കീഴിലുള്ള തിരുവനന്തപുരം കാര്യവട്ടത്ത് സ്ഥിതി ചെയുന്ന ലക്ഷിഭായ്നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ മസ്സാജ് തെറപ്പിസ്റ് തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ആണ് നിയമനം
യോഗ്യത
പത്താം ക്ലാസ്/തത്തുല്യം
മസ്സാജ് തെറാപ്പിസ്റ്റ് കോഴ്സ് ചെയ്തവരായിരിക്കണം
സ്പോർട്സ് ഫീൽഡിൽ പ്രവർത്തിപരിചയം
ശമ്പളം - 35000
പ്രായപരിധി - 35 [SAI ജീവനക്കാർക്ക് 2 വർഷത്തെ പ്രവർത്തിപരിചയം]
തിരഞ്ഞെടുക്കൽ പ്രക്രിയ
ഷോർട്ട് ലിസ്റ്റിംഗ്
സ്കിൽ ടെസ്റ്റ്
അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
അവസാന തീയതി : 06 /08 /2022
ആവിശ്യമായ രേഖകൾ :
അപേക്ഷ ഫോം പ്രിന്റ്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക
പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കുക
അപേക്ഷയോടൊപ്പം പ്രായം,വിദ്യാഭ്യാസ യോഗ്യത,പ്രവർത്തിപരിചയം,ജാതി സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തി പിഡിഎഫ് രൂപത്തിൽ recruitment .massagetherapist @gmail.com എന്ന വിലാസത്തിൽ അയക്കുക
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment