പി.ജി/ബിരുദം/സൈക്യാട്രി ഡിപ്ലോമ, എം.ബി.ബി.എസ്, സൈക്യാട്രിയില്‍ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം :
"അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), കൊട്ടാരം ബില്‍ഡിംഗ്, ജനറല്‍ ആശുപത്രിക്കു സമീപം, ആലപ്പുഴ-688012 "
അവസാന തീയതി : ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിനകം നേരിട്ട് നല്‍കണം.
ഫോണ്‍: 0477-2251650, 2252329
No comments:
Post a Comment