Wednesday, 20 July 2022

IBPS[ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷൻ ] 6035 ഒഴിവുകളിലേക്ക് ജൂലൈ 21 വരെ ഓൺലെൻ അപേക്ഷ സമർപ്പിക്കാം

 



കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അപേക്ഷകൾ ക്ഷണിക്കുന്നു 


ഒഴിവുകൾ ഉള്ള ബാങ്കുകൾ 


ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ഇന്ത്യ 

ബാങ്ക് ഓഫ് മഹാരാഷ്ട്ര 

UCO ബാങ്ക് 

ഇന്ത്യൻ ബാങ്ക് 

യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യ 

പഞ്ചാബ് & സിന്ധ് ബാങ്ക് 

പഞ്ചാബ് നാഷണൽ ബാങ്ക് 

ഇന്ത്യൻ ഓവർസീസ് ബാങ്ക് 

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 


യോഗ്യത :

  • ഗവണ്മെന്റ് ഓഫ് ഇന്ത്യ അഗീകരിച്ച അല്ലെങ്കിൽ ഏതെങ്കിലും ഗവണ്മെന്റ് അഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി [ബിരുദം]. 
  • അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി പൂർത്തിയാക്കിയിരിക്കണം.

  • കമ്പ്യൂട്ടർ അറിവ് : അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്കമ്പ്യൂട്ടർ അറിവ് ഉണ്ടായിരിക്കണം.
  • ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം 


 അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 2022 ജൂലൈ 1 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ജൂലൈ 21 

അപേക്ഷ ഫീസ് അടക്കേണ്ട അവസാന തീയതി : 2022 ജൂലൈ  21 

പ്രാഥമിക ഓൺലൈൻ പരീക്ഷ : 2022  സെപ്‌റ്റംബർ

മെയിൻ ഓൺലൈൻ പരീക്ഷ : 2022 ഒക്‌ടോബർ

പ്രായപരിധി : 

ജനറൽ /UR ഉദ്യോഗാർത്ഥികൾക്ക് 20 -28  വയസ്സ് വരെ 

ഉദ്യോഗാർത്ഥികൾ ജൂലൈ 2 1994 നും 2022 ജൂലൈ 1 നും ജനിച്ചവരായിക്കണം.

SC /ST വിഭാഗക്കാർക്ക് 5 വർഷത്തെയും ഓബിസി 3 വർഷത്തെയും ഇളവ് ലഭിക്കുന്നതാണ്.


പ്രാഥമിക പരീക്ഷ കേന്ദ്രങ്ങൾ 

ആലപ്പുഴ 

കണ്ണൂർ 

കൊച്ചി 

കോട്ടയം 

കോഴിക്കോട് 

മലപ്പുറം 

തൃശൂർ 

ട്രിവാൻഡ്രം 


മെയിൻ പരീക്ഷ കേന്ദ്രങ്ങൾ 

കൊച്ചി ,ട്രിവാൻഡ്രം 

അപേക്ഷ ഫീസ് :

ജനറൽ/ഓബിസി /EWS  850 /- 

SC /ST PWD /XS 175 /- 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക 


No comments:

Post a Comment