കേരളം ഖരമാലിന്യ സംസ്കരണ യൂണിറ്റ് 14 ജില്ലകളിലുമുള്ള സംസ്കരണ യൂണിറ്റിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു
ഒഴിവ് തസ്തികകൾ
ഡിസ്‌ട്രിക്‌ട് കോഓർഡിനേറ്റർ/സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് [SWM ]
എഞ്ചിനീയർ
ഫിനാൻഷ്യൽ മാനേജ്‌മന്റ് എക്സ്പെർട്ട്
എൻവിറോണ്മെന്റ് എഞ്ചിനീയർ
സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് എഞ്ചിനീയർ
സോഷ്യൽ ഡെവലപ്മെന്റ് ജൻഡർ എക്സ്പെർട്ട്
വിദ്യാഭ്യസ യോഗ്യത
ഡിസ്‌ട്രിക്‌ട് കോഓർഡിനേറ്റർ/സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് [SWM ]എഞ്ചിനീയർ
- എംടെക്/എംഎസ് സിവിൽ/എം.ഇ/എൻവിറോണ്മെന്റ് എഞ്ചിനീയറിങ്ങിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം.
- അർബൻ ഇൻഫ്രാസ്ട്രർ പ്രോജക്റ്റുകളിൽ പരിചയം അഭികാമ്യം.
- പ്രശസ്ത സ്ഥാപനത്തിൽ നിന്ന് റെഗുലർ എംബിഎ യ്ക്ക് ഒപ്പം അർബൻ ഇൻഫ്രാസ്ട്രർ പ്രോജക്റ്റുകളിൽ 2 വർഷത്തെ പ്രവർത്തിപരിചയം.
- എസ്ഡബ്ലൂഎം പ്രോജക്ടുകളിൽ /ബി.ടെക് സിവിൽ എഞ്ചിനീയറിങ്ങിൽ കുറഞ്ഞത് 4 വർഷത്തെ പ്രവർത്തിപരിചയം
ഫിനാൻഷ്യൽ മാനേജ്‌മന്റ് എക്സ്പെർട്ട്
- കോമെഴ്സ് ബിരുദം അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുധാനന്തര ബിരുദം ,പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള ഫിനാൻസ്/അക്കൗണ്ട്സ് എന്നിവയിൽ സ്പെഷ്യലൈസേഷനോട് കൂടിയ റെഗുലർ കോഴ്സ്.
എൻവിറോണ്മെന്റ് എഞ്ചിനീയർ
- സിവിൽ / എൻവിറോണ്മെന്റ് എഞ്ചിനീയർ /എൻവിറോണ്മെന്റ്പ്ലാനിംഗ് നാച്ചുറൽ റിസോഴ്സ് മാനേജ്‌മന്റ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ മാസ്റ്റേഴ്സ് ഡിഗ്രി.
- പരിസ്ഥിതി പ്രവർത്തന മേഖലയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം
സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് എഞ്ചിനീയർ
- എം ടെക്/ എംഇ /എംഎസ് സിവിൽ എൻവിറോണ്മെന്റല് എഞ്ചിനീയറിംഗ്
- അർബൻ ഇൻഫ്രാജെക്റ്റുകളിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം
സോഷ്യൽ ഡെവലപ്മെന്റ് ജൻഡർ എക്സ്പെർട്ട്
- സമാന മേഖലയിൽ ബിരുദാനന്തര ബിരുദം
- സോഷ്യൽ വർക്ക്/സോഷ്യോളജി/ഇക്കണോമിക്സ്/ മറ്റേതെങ്കിലും അനുബന്ധ മേഖലയാണ് അഭികാമ്യം.
- പിഎച്ഡി /എംഫിൽ /ഗവേഷണ പരിചയം അഭികാമ്യം
- സാമൂഹിക വികസനത്തിനും ജെൻഡർ വിശകലനത്തിനും ലോകബാങ്ക് /എഡിബി ധനസഹായത്തോടെയുള്ള പദ്ധതികൾക്കായി ജൻഡർ പ്രവർത്തനങ്ങളും ചട്ടക്കൂടുകളും പദ്ധതികളും തയാറാക്കുന്നതിലും 8 വർഷത്തെ പ്രവര്തിപരിചയം.
ശമ്പളം
ഡിസ്‌ട്രിക്‌ട് കോഓർഡിനേറ്റർ/സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് [SWM ]
എഞ്ചിനീയർ - 55000
ഫിനാൻഷ്യൽ മാനേജ്‌മന്റ് എക്സ്പെർട്ട് - 55000
എൻവിറോണ്മെന്റ് എഞ്ചിനീയർ - 55000
സോളിഡ് വേസ്റ്റ് മാനേജ്‌മന്റ് എഞ്ചിനീയർ - 55000
സോഷ്യൽ ഡെവലപ്മെന്റ് ജൻഡർ എക്സ്പെർട്ട് - 60000
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ജൂലൈ 13
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ജൂലൈ 27
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment