പാലക്കാട് ജില്ല ഹോമിയോ ആശുപത്രിയില്‍ എച്ച്. എം സി.യില്‍ ഉള്‍പ്പെടുത്തി നഴ്‌സ് നിയമനം നടത്തുന്നു.
യോഗ്യത
- ബി.എസ്. സി. നഴ്‌സ്, ജി. എന്‍.എം
- മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായം 40 കവിയരുത്.
താത്പര്യമുള്ളവര്‍ ജൂലൈ 26 ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0491 2578115
No comments:
Post a Comment