Wednesday, 20 July 2022

മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം



കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ തച്ചിങ്ങനാടത്തുള്ള പട്ടികജാതി വിഭാഗം ആണ്‍കുട്ടികള്‍ക്കുള്ള ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രന്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. 

യോഗ്യത


ബിരുദവും ബി.എഡുമാണ് യോഗ്യത. 

പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. 

താത്പര്യമുള്ളവര്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് ഓഫീസില്‍ ജൂലൈ 21ന് ഉച്ചക്ക് 2.30ന് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

No comments:

Post a Comment