Wednesday, 20 July 2022

ഡൽഹി പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

 



കേന്ദ്ര സർക്കാരിന്റെ ഈ ഒഴിവിലേക്ക് ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ളവർക്കും അപേക്ഷിക്കാം.മികച്ച ശമ്പളത്തിൽ ഡ്രൈവർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.


വിദ്യാഭ്യാസ യോഗ്യത 


മോട്ടോർ വെഹിക്കിൾ ആത്മവിശ്യാസത്തോടെ ഓടിക്കാൻ കഴിയണം 

മോട്ടോർ വെഹിക്കിൾ വെഹിക്കികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

വാഹനങ്ങളുടെ അറ്റകുറ്റ പണികളെ കുറിച്ചുള്ള അറിവ് ഉണ്ടാകണം.

170 cm ഉയരം ഉണ്ടാകണം.

81 cm നെഞ്ചളവ് ഉണ്ടാകണം.

പ്രായപരിധി 

20 - 30 വരെ ആണ് പരിഗണിക്കുന്നത് [അപേക്ഷകർ 1992 ജൂലൈ രണ്ടിനും 

2001  ജൂലൈ ഒന്നിനും ജനിച്ചവരായിരിക്കണം]

ഉയർന്ന പ്രായപരിധിയിൽ പട്ടികവർഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെയും ഓബിസി വിഭാഗക്കാർക്ക് 33 വയസ് വരെയുമാണ് പ്രായപരിധി.മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം  

21700 - 69100 [ശമ്പളത്തിന് പുറമെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്]

തിരഞ്ഞെടുക്കൽ പ്രക്രിയ 

കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ 

ഫിസിക്കൽ എൻഡ്യൂറൻസ് മെഷർമെന്റ് പരീക്ഷ 

ട്രേഡ് ടെസ്റ്റ് 

ഡോക്യുമെന്റ് വെരിഫിക്കേഷൻ 

മെഡിക്കൽ പരീക്ഷ 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ജൂലൈ 29 

No comments:

Post a Comment