CSIR - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സികോളജി റിസർച്ച് ജൂനിയർ സെക്രട്ടറീയേറ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്കുള്ള വിഞ്ജാപനം വന്നു.
ജോലി സ്ഥലം : ലക്നൗ
ഒഴിവ് തസ്തികകൾ
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് [ജനറൽ]
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് [ഫിനാൻസ്&അക്കൗണ്ട്]
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്[സ്റ്റോർ & പർചേസ്
ജൂനിയർ സ്‌റ്റെനോഗ്രാഫർ
യോഗ്യത
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് [ജനറൽ]
- +2 /തത്തുല്യ യോഗ്യത
- കമ്പ്യൂട്ടർ അറിവ് ഉണ്ടാകണം.
- കമ്പ്യൂട്ടർ ഇംഗ്ലീഷിൽ 35 wpm /ഹിന്ദി 30 wpm വേഗത ഉണ്ടായിരിക്കണം.
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് [ഫിനാൻസ്&അക്കൗണ്ട്]
- +2 /തത്തുല്യ യോഗ്യത
- കമ്പ്യൂട്ടർ അറിവ് ഉണ്ടാകണം.
- കമ്പ്യൂട്ടർ ഇംഗ്ലീഷിൽ 35 wpm /ഹിന്ദി 30 wpm വേഗത ഉണ്ടായിരിക്കണം.
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്[സ്റ്റോർ & പർചേസ്]
- +2 /തത്തുല്യ യോഗ്യത
- കമ്പ്യൂട്ടർ അറിവ് ഉണ്ടാകണം.
- കമ്പ്യൂട്ടർ ഇംഗ്ലീഷിൽ 35 wpm /ഹിന്ദി 30 wpm വേഗത ഉണ്ടായിരിക്കണം
ജൂനിയർ സ്‌റ്റെനോഗ്രാഫർ
- +2 /തത്തുല്യ യോഗ്യത
- സ്റ്റെനോഗ്രാഫിയിൽ പ്രാവീണ്യം
പ്രായപരിധി
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് [ജനറൽ] - 28
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് [ഫിനാൻസ്&അക്കൗണ്ട്] - - 28
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്[സ്റ്റോർ & പർചേസ്] - 28
- ജൂനിയർ സ്‌റ്റെനോഗ്രാഫർ - 27
ശമ്പളം
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് [ജനറൽ] - 32057
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് [ഫിനാൻസ്&അക്കൗണ്ട്] - 32057
ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്[സ്റ്റോർ & പർചേസ്] - 32057
ജൂനിയർ സ്‌റ്റെനോഗ്രാഫർ - 43584
തിരഞ്ഞെടുക്കൽ പ്രക്രിയ
എഴുത്തു പരീക്ഷ
കമ്പ്യൂട്ടർ ടൈപ്പിംഗ് പരീക്ഷ
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ജൂലൈ 18
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഓഗസ്റ്റ് 18
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment