ഫ്ലിപ്കാർട്ട്,എയർടെൽ പേയ്മെന്റ്ബാങ്ക്,ജസ്റ്റ് ഡയൽ,എഡ്യൂജോബ്സ്,രണ്ട്സ്റ്റാൻഡ് തുടങ്ങിയ വിവിധ കമ്പനികളിലേക്ക് 2022 ജൂലൈ 25 ന് കൊല്ലം എംപ്ലോയബിലിറ്റി സെന്റർ മുഖേന അഭിമുഖം നടത്തുന്നു.
കമ്പനികളും ഒഴിവ് വിശദാംശങ്ങളും
അസ്‌സോഫ്റ് ടെക്നോളജിസ്
ഒഴിവ് തസ്തിക : വോയിസ് ആൻഡ് നോൺ വോയിസ് ബിസിനസ് എക്സിക്യൂട്ടീവ്
ഒഴിവ് : 40
ശമ്പളം : 10000 - 20000
ജോലി സ്ഥലം : ടെക്നോപാർക്ക് കുണ്ടറ
വിദ്യാഭ്യസ യോഗ്യത : +2 ,[ബിരുദം ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം]
GVK EMRI
1 . EMT [എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ]
ഒഴിവ് : 50
ശമ്പളം : 22000
ജോലി സ്ഥലം : കേരളം
വിദ്യാഭ്യസ യോഗ്യത : GNM /B .sc നഴ്സിംഗ്
2.EME [എമർജൻസി മാനേജ്‌മന്റ് എക്സ്ക്യൂട്ടീവ്]
ഒഴിവ് : 15
ശമ്പളം : CTC 2 - 4L
ജോലി സ്ഥലം : കേരളം
വിദ്യാഭ്യസ യോഗ്യത : ബി.ടെക്/ബിഇ മെക്കാനിക്കൽ/ഡിപ്ലോമ ഇൻ മെക്കാനിക്കൽ
3.അസിസ്റ്റന്റ് മാനേജർ
ഒഴിവ് :3
ജോലി സ്ഥലം : കേരളം
വിദ്യാഭ്യസ യോഗ്യത : ഏതെങ്കിലും ഡിഗ്രി,പ്രവർത്തിപരിചയം ആവിശ്യമാണ്
ഫ്ലിപ്കാർട്ട്
ഒഴിവ് : ഡെലിവറി കോൺസൾറ്റൻറ് സ്റ്റാഫ്
ഒഴിവ് : 90
ശമ്പളം : 20000 - 25000
ജോലി സ്ഥലം : കൊല്ലം,കൊട്ടിയം,പാരിപ്പള്ളി,എഴുകോൺ,പുനലൂർ,ആയൂർ,കൊട്ടാരക്കര,പത്തനാപുരം,കരുനാഗപ്പള്ളി
വിദ്യാഭ്യസ യോഗ്യത : SSLC + ലൈസൻസ്
എഡ്യൂജോബ്സ്
1 .മൊബിലൈസർ
ഒഴിവ് : 3
ശമ്പളം : 12000 - 15000
ജോലി സ്ഥലം : കൊല്ലം
വിദ്യാഭ്യസ യോഗ്യത : ഏതെങ്കിലും ഡിഗ്രി
2 .റീടൈൽ ട്രെയിനർ
ഒഴിവ് : 2
ശമ്പളം : 18000 - 21000
ജോലി സ്ഥലം : കൊല്ലം
വിദ്യാഭ്യസ യോഗ്യത : ഏതെങ്കിലും ഡിഗ്രി, സെയിൽസ് പരിചയം
3 .ജസ്റ്റ് ഡയൽ
ഒഴിവ് തസ്തിക : ബിസിനസ് ഡെവലപ്മെന്റ് എക്സ്ക്യൂട്ടീവ്
ഒഴിവ് : 20
ശമ്പളം : 15000 - 33000 +ഇൻസെന്റീവ്
ജോലി സ്ഥലം : കൊല്ലം,പത്തനംത്തിട്ട
വിദ്യാഭ്യസ യോഗ്യത : ബിരുദം/ബിരുദന്തര ബിരുദം
പ്രായപരിധി : 21 - 30
രണ്ട് സ്റ്റാൻഡ്
1. റിലേഷൻഷിപ് എക്സ്ക്യൂട്ടീവ്
ഒഴിവ് : 125
ശമ്പളം : 2500 ESI +PF
ജോലി സ്ഥലം : കൊല്ലം,ട്രിവാൻഡ്രം,പത്തനംതിട്ട
വിദ്യാഭ്യസ യോഗ്യത : ഏതെങ്കിലും ഡിഗ്രി
പ്രായപരിധി : 28 വയസ്സ് വരെ
2 .നേഴ്സ്
ഒഴിവ് : 100
ശമ്പളം : 28000 +38000 +ESI + PF
ജോലി സ്ഥലം : ബാംഗ്ലൂർ
വിദ്യാഭ്യസ യോഗ്യത : B .sc നഴ്സിംഗ്
എയർടെൽ പേയ്മെന്റ് ബാങ്ക്
1 .ബാങ്ക് പ്രൊമോട്ടർ
ഒഴിവ് :50
ശമ്പളം : 10000 +12000 +PF +PF
ജോലി സ്ഥലം : കേരളത്തിലുടനീളം
വിദ്യാഭ്യസ യോഗ്യത : SSLC +
2 .ടീം ലീഡർ
ഒഴിവ് : 5
ശമ്പളം : 23000 +ESI +PF
ജോലി സ്ഥലം : കേരളത്തിലുടനീളം
വിദ്യാഭ്യസ യോഗ്യത : ഡിഗ്രി
മുകളിൽ നൽകിയിരിക്കുന്ന ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ 25 /07 /2022 ന് കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക
ആവിശ്യമായ രേഖകൾ : ബയോഡാറ്റ ,യോഗ്യത തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റ്
No comments:
Post a Comment