അസിസ്റ്റന്റ് തസ്തികയിൽ 3 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം
യോഗ്യത
നിയമത്തിൽ ഡിഗ്രി
ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ/സർക്കാർ ഓഫീസുകളിൽ തത്തുല്യ വിഭാഗത്തിൽ കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി
18 - 36
ഉദ്യോഗാർത്ഥികൾ 02 .01 .1985 നും 01 .01 .2003 നും ഇടയിൽ ജനിച്ചവരായിരിക്കണം.
ശമ്പളം
30995
തിരഞ്ഞെടുക്കൽ പ്രക്രിയ
അഭിമുഖം /പരീക്ഷ
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ ആരംഭിച്ച തീയതി :ജൂലൈ 7
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ജൂലൈ 30
അപേക്ഷ അയക്കേണ്ട വിലാസം
" Registrar ,Kerala Administrative Tribunal ,Principal Bench ,Old Collectorate Building ,Vanchiyoor ,Thiruvananthapuram - 695035 "
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment