Tuesday, 19 July 2022

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം



മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് താത്കാലികമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു 

യോഗ്യത 


ബിരുദം/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം, പി.ജി.ഡി.സി.എ, മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ആര്‍.എസ്.ബി.വൈ/കെ.എ.എസ്.പി പദ്ധതി പ്രവൃത്തി പരിചയം അഭികാമ്യം. 

ആവിശ്യമായ രേഖകൾ

 സുപ്രണ്ടിന് നല്‍കുന്ന  അപേക്ഷയോടൊപ്പം ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡും മറ്റ് രേഖകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരകണം.

കൂടിക്കാഴ്ച 2022  ജൂലൈ 29 ന് രാവിലെ 10ന് ഓഫീസില്‍ നടക്കും. 

 ഫോണ്‍: 04935 240264.

No comments:

Post a Comment