ആലപ്പുഴ ജിലയിലെ പുറക്കാട് ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അസിസ്റ്റന്റ് എൻജിനീയറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത
സിവില്‍/ അഗ്രിക്കള്‍ച്ചറല്‍ എൻജിനീയറിംഗ് [ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മൂന്നു വര്‍ഷത്തെ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി പരിചയവുമുള്ളവരെയും, രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും പത്തു വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി പരിചയവുമുള്ളവരെയും പരിഗണിക്കും].
അപേക്ഷ നയിക്കേണ്ട അവസാന തീയതി
സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 25ന് വൈകിട്ട് അഞ്ച് വരെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477 2272031
No comments:
Post a Comment