മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര് മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലേക്ക് ജൂലൈ 23ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു.
ഐ.ടി, റസ്റ്റോറന്റ്, റീറ്റെയ്ല്‍ തുടങ്ങി നിരവധി മേഖലയിലേക്കാണ് ഇന്റര്‍വ്യൂ.
എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഹോട്ടല്‍ മാനേജ്മന്റ്, പ്രോഗ്രാമിങ് സ്‌കില്‍സ് എന്നീ യോഗ്യതയുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം എംപ്ലോയബിലിറ്റി സെന്ററിലെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപയുമായി നേരിട്ടെത്തണം.
ഫോണ്‍ : 04832 734 737
No comments:
Post a Comment