Thursday, 21 July 2022

നിരവധി കോഴ്‌സുകളിലേക്ക് സൗജനമായി തൊഴിൽ നൈപുണ്യം നേടാൻ ഇപ്പോൾ അപേക്ഷിക്കാം

 

സോഫ്റ്റ്‌വെയർ ഡെവലപ്പേർ,മെഡിക്കൽ റെക്കോർഡ്‌സ് അസിസ്റ്റന്റ്,ഫീൽഡ് എഞ്ചിനീയർ,തുടങ്ങിയ കോഴ്സുകളിലേക്കുള്ള സൗജന്യ തൊഴിൽ നൈപുണി നേടാൻ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല യോജന ,യുവകേരളം പദ്ധതികൾ മുഖേന നടപ്പിലാക്കുന്നു.


ഗ്രാമ പ്രദേശങ്ങളിലെ ദരിത കുടുംബത്തിലെ യുവതിയുവാക്കൾക്ക് ആയി നടപ്പാക്കുന്ന പദ്ധതിയാണ് ഇത്.


പ്രായപരിധി 18 - 35 

[സ്ത്രീകൾ,ട്രാൻസ്‍ജൻഡറുകൾ,മനുഷ്യക്കടത്തിന് ഇരയായവർ വൈകല്യമുള്ളവർ,എച്ഐവി ബാധിച്ചവർ തുടങ്ങിയവർക്ക് ഇളവ് ലഭിക്കും [45 വയസ്സ് വരെ]

പരീശീലനവും പഠനോപകാരങ്ങളും യൂണിഫോം എന്നിവ സൗജനമായി നൽകുന്നു.


ലഭ്യമായ കോഴ്സുകൾ,കോഴ്സ് ദൈർഖ്യം,യോഗ്യത,പരിശീലന ഏജൻസികൾ എന്നിവ അറിയുവാനായി വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment