Saturday, 23 July 2022

യു.എ.ഇയിലേക്ക് രജിസ്‌ട്രേഡ് നഴ്സുമാരെ നോർക്ക റൂട്സ് മുഘേന തിരഞ്ഞെടുക്കുന്നു

 


വിദേശ ആശുപത്രി ഗ്രൂപ്പുകളിൽ നോർക്ക റൂട്ട്‌സ് വഴി നിയമനത്തിന് അപേക്ഷിക്കാം/പുരുഷന്മാർക്കും വനിതകൾക്കും ഒരേപോലെ അപേക്ഷിക്കാവുന്നതാണ്.

ജോലി സ്ഥലം: ദുബൈ

തസ്തിക :  


വാർഡ്നഴ്സ്(പുരുഷൻ)

ഒ.ടി നഴ്സ്(പുരുഷൻ)

ഇ.ആർ നഴ്സ്(വനിത)

സി.എസ്.എസ്.ഡി ടെക്‌നീഷ്യൻ(പുരുഷൻ)


യോഗ്യത :

വാർഡ്നഴ്സ്(പുരുഷൻ)

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം

2-5 വർഷത്തെ പ്രവർത്തി പരിചയം

ഒ.ടി നഴ്സ്(പുരുഷൻ)

2-5 വർഷത്തെ പ്രവർത്തി പരിചയം

ഇ.ആർ നഴ്സ്(വനിത)

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം

2-5 വർഷത്തെ പ്രവർത്തി പരിചയം

സി.എസ്.എസ്.ഡി ടെക്‌നീഷ്യൻ(പുരുഷൻ)ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം

2-5 വർഷത്തെ പ്രവർത്തി പരിചയം

പ്രായ പരിധി :

35 വയസ്സ്

ശമ്പളം 

വാർഡ്നഴ്സ്(പുരുഷൻ) : 3,500 -5,000ദിർഹം വരെ 

ഒ.ടി നഴ്സ്(പുരുഷൻ): 3,500 -5,000ദിർഹം വരെ 

ഇ.ആർ നഴ്സ്(വനിത): 3,500 -5,000ദിർഹം വരെ 

സി.എസ്.എസ്.ഡി ടെക്‌നീഷ്യൻ(പുരുഷൻ): 3,500 -5,000ദിർഹം വരെ 


അപേക്ഷിക്കുന്ന രീതി: ഓൺലൈൻ

അപേക്ഷ ആരംഭിക്കുന്നത്: 20.07.2022

അവസാന തീയതി : 25.07.2022 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക A

No comments:

Post a Comment