കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അക്രെഡിറ്റഡ് എഞ്ചിനീയർ,ഓവർസീസ് നിയമത്തിന് അർഹരായ പട്ടികജാതി പട്ടികവർഗ വിഭാഗക്കാരായ യുവതിയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത
സിവിൽ എഞ്ചിനീയറിംഗ് ബി.ടെക്,ഡിപ്ലോമ,ഐടിഐ
പ്രായപരിധി - 21 - 35
ജില്ലാ തലത്തിൽ വെച്ച് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
അപേക്ഷ,ജാതി,വിദ്യാഭ്യസ യോഗ്യത,പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 2022 ജൂലൈ 23 വൈകിട്ട് 5 മണിക്ക് മുൻപായി ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
፨ കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ ,ജില്ലാ പട്ടികവികസന ഓഫീസ് എന്നിവടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.
സംശയനിവാരണത്തിനായി ബന്ധപെടേണ്ട നമ്പർ
04936203824
No comments:
Post a Comment