Thursday, 21 July 2022

മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന 2022 ജൂലൈ 23 ന് വിവിധ കമ്പനികളിലേക്കുള്ള ഒഴിവിലേക്ക് അഭിമുഖം നടത്തപ്പെടുന്നു




ലുലു ഹൈപ്പർമാർക്കറ്റ്/ചിക്കിങ്/അൽബയ്ക്ക്/ക്ലബ് സുലൈമാനി/ടിവിഎസ് /വിദ്യരത്നം ഔഷധശാല/നെസ്റ്റ്ഡിജിറ്റൽ തുടങ്ങിയ കമ്പനികളിലേക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു.


കമ്പനികളും ഒഴിവുകളും 


1. ലുലു ഹൈപ്പർമാർക്കറ്റ്  

ഒഴിവ് : സെയിൽസ് പ്രമോട്ടർ 

യോഗ്യത : SSLC 

ജോലി സ്ഥലം : കൊച്ചി,ട്രിവാൻഡ്രം 

ശമ്പളം : 10000 +ഭക്ഷണം+ESIS +PF 

2. TVS 

ഒഴിവ് : ഫീൽഡ് കളക്ഷൻ എക്സിക്യൂട്ടീവ് [പുരുഷൻമാർക്ക് മാത്രം]

യോഗ്യത : SSLC 

ജോലി സ്ഥലം : കേരളത്തിലുടനീളം 

ശമ്പളം : 10000 +ഭക്ഷണം+ESIS +PF 

3. വിദ്യരത്നം ഔഷധശാല

ഒഴിവ് :ഹെൽപ്പർ[പുരുഷൻ]

യോഗ്യത : SSLC 

ജോലി സ്ഥലം :പൊള്ളാച്ചി,തമിഴ്നാട് 

ശമ്പളം : 10000 +ഭക്ഷണം+ESIS +PF 

4. ചിക്കിങ്/അൽബയ്ക്ക്/സുലൈമാനി 

ടീം മെമ്പർ 

യോഗ്യത : എട്ടാം ക്ലാസ് 

പരിചയം : ആവിശ്യം ഇല്ല 

ശമ്പളം : 10000 +ഭക്ഷണം+ESIS +PF 

ലൈൻ മാനേജർ 

യോഗ്യത :ഏതെങ്കിലും ഡിഗ്രി 

പരിചയം : 0 -2 

ശമ്പളം :14000 +ഭക്ഷണം+ESIS +PF 

ഷിഫ്റ്റ് മാനേജർ

യോഗ്യത : ഏതെങ്കിലും ഡിഗ്രി/ഹോട്ടൽ മാനേജ്‌മന്റ് 

പരിചയം : 1 - 2 

ശമ്പളം :  16000 +ഭക്ഷണം+ESIS +PF 

COMMI 

യോഗ്യത : ഏതെങ്കിലും ഡിഗ്രി/ഹോട്ടൽ മാനേജ്‌മന്റ് 

പരിചയം : 1 - 2 

ശമ്പളം : 20000 +ഭക്ഷണം+ESIS +PF 

 റെസ്റ്റോറന്റ് മാനേജർ 

യോഗ്യത : ഹോട്ടൽ മാനേജ്‌മന്റ് 

പരിചയം : 2 - 3 

ശമ്പളം : 25000 +ഭക്ഷണം+ESIS +PF 

5. നെസ്റ്റ് ഡിജിറ്റൽ 

ഡിവോപ്സ് ഡെവലപ്മെന്റ് എഞ്ചിനീയർ 

യോഗ്യത : അനുയോജിതമായ മേഖലയിലെ സ്കിൽ ആവിശ്യമാണ് 

പരിചയം : 2 - 3 

ശമ്പളം : വിലപേശാവുന്നത് 

ജോലി സ്ഥലം : കൊച്ചി 

യുഐ ഡെവലപ്പേർ 

യോഗ്യത :  അനുയോജിതമായ മേഖലയിലെ സ്കിൽ ആവിശ്യമാണ്

പരിചയം : 2 - 3 

ശമ്പളം : വിലപേശാവുന്നത് 

ജോലി സ്ഥലം :കൊച്ചി 

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2022 ജൂലൈ 23 ന് മുമ്പ് മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

എംപ്ലോയബിലിറ്റി സെന്ററിൽ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ അതിന്റെ റെസിപ്റ്റ് ഹാജർ ആക്കേണ്ടതാണ്.

സമയം : രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടേണ്ട നമ്പർ 

0483 - 2734737


No comments:

Post a Comment