കേരളത്തിൽ ആണ് നിയമനം ലഭിക്കുന്നത്.
ഒഴിവ്
സൂപ്പർവൈസർ
യോഗ്യത
- ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി
- 10 വർഷത്തെ അംഗൻവാടി പ്രവർത്തിപരിചയം
പ്രായം: 01.01.2022 നു 5O വയസ്സ് കഴിയാൻ പാടില്ല
ശമ്പളം : 37,400 -79,000
ഓൺലൈൻ മുഖേന ആണ് അപേക്ഷ
അവസാന തീയതി 22.06.2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment