കേരള സർക്കാർ താൽക്കാലിക റിക്രൂട്ട്മെന്റ് വഴി കേരളത്തിലുടനീളം ജോലി നേടാൻ അവസരം
ഒഴിവ് തസ്തിക
പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവിൽ) : 05
മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്) : 01
വിദ്യാഭ്യാസ യോഗ്യത
1. പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവിൽ)
- സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് (എംബിഎ ഉള്ളത് അഭികാമ്യം)
2. മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്)
- സിഎ അല്ലെങ്കിൽ സിഎംഎ ഇന്റർമീഡിയറ്റ്
പ്രായപരിധി വിശദാംശങ്ങൾ :
പ്രോജക്ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവിൽ) : 30 വയസ്സ്
മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാൻസ്) : 30 വയസ്സ്
ശമ്പളം :
30,000/-രൂപ (പ്രതിമാസം)
അപേക്ഷ ഓൺലൈൻ മുഖേന സമർപ്പിക്കുക
അവസാന തീയതി : 17.06.2022
കൂടുതൽ വിവരങ്ങൾക്ക്[ലിങ്ക്]സമർപ്പിക്കുക
No comments:
Post a Comment