Monday, 6 June 2022

എസ്ബിഐ വിഞ്ജാപനം വന്നു

 


യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് എസ്ബിഐ അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു 


എംജിഎം [ഐടി - ടെക് ഒപ്പേറഷൻസ്]
എംജിഎം[ഐടി ഇൻബൗണ്ട് എഞ്ചിനീയർ]
എംജിഎം[ഐടി ഔട്ട് ബൗണ്ട് എഞ്ചിനീയർ]
എംജിഎം[ഐടി സുരക്ഷ വിദഗ്ദ്ധർ]
മാനേജർ [ഐടി സുരക്ഷ വിദഗ്ദ്ധർ]
ഡെപ്യൂട്ടി മാനേജർ [നെറ്റ്‌വർക്ക് എഞ്ചിനീയർ]
ഡെപ്യൂട്ടി മാനേജർ [സൈറ്റ് എഞ്ചിനീയർകമാന്റന്റ് സെന്റർ ]
ഡെപ്യൂട്ടി മാനേജർ [സ്റ്റാറ്റിസ്റ്റീഷ്യൻ] 


യോഗ്യത 


എംജിഎം [എല്ലാ വിഭാഗവും]


അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിഇ /ബി.ടെക് ,ഐടി വ്യവസായം ബിസിനസ് മുതലായവയിൽ 14 വർഷത്തെ പോസ്റ്റ് ബേസിക് യോഗ്യത പരിചയം.


മാനേജർ [ഐടി സുരക്ഷ വിദഗ്ദ്ധർ]


അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിഇ /ബി.ടെക് പാസ് ആയിരിക്കണം.ഐടി വ്യവസായം ബിസിനസ് മുതലായവയിൽ 8 വർഷത്തെ പ്രവർത്തി പരിചയം.


ഡെപ്യൂട്ടി മാനേജർ [നെറ്റ്‌വർക്ക് എഞ്ചിനീയർ]


അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിഇ /ബി.ടെക് പാസ് ആയിരിക്കണം.


ഡെപ്യൂട്ടി മാനേജർ [സൈറ്റ് എഞ്ചിനീയർകമാന്റന്റ് സെന്റർ ]


അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിഇ /ബി.ടെക് പാസ് ആയിരിക്കണം.
ഐടി വ്യവസായം ബിസിനസ് മുതലായവയിൽ 5വർഷത്തെ പ്രവർത്തി പരിചയം.
കോണ്ടാക്ട് സെന്റർ /മൾട്ടി - സൈറ്റ് 24x7 ഐടി പരിസ്ഥിതി.


ഡെപ്യൂട്ടി മാനേജർ [സ്റ്റാറ്റിസ്റ്റീഷ്യൻ] 


ഉദ്യോഗാർത്ഥികൾ സ്റ്റാറ്റിക്സ്/അപ്ലൈയ്ഡ് സ്റ്റാറ്റിക്സ്/ഇക്കണോമെട്രിക്സ് എന്നിവയിൽ ബിരുദം നേടിയിരിക്കണം.
സ്റ്റാറ്റീസിറ്റിഷ്യൻ/എക്സിക്യൂട്ടീവ് ആയി കുറഞ്ഞത് 5 വർഷത്തെ പോസ്റ്റ് യോഗ്യത പരിചയം.


തിരഞ്ഞെടുക്കൽ  പ്രക്രിയ 


ഷോർട്ട് ലിസ്റ്റിംഗ്
മെറിറ്റ് ലിസ്റ്റ്
അഭിമുഖം 


അപേക്ഷിക്കേണ്ട വിധം :ഓൺലൈൻ 


അവസാന തീയതി :12 /06 /2022 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക

No comments:

Post a Comment