പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഒഴിവ് തസ്തികകൾ
ഹവിൽദാർ,റൈഫിൾസ് മാൻ,ഓഫീസർ
യോഗ്യത
ഹവിൽദാർ ക്ലാർക്ക്
പ്ലസ് ടു /തത്തുല്യം
കമ്പ്യൂട്ടർ ടൈപ്പിംഗ് വേഗത 35 വാക്കുകൾ മിനിറ്റിൽ
വാറന്റ് ഓഫീസർ റേഡിയോ മെക്കാനിക്
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
റേഡിയോ ടെലിവിഷൻ ടെക്നോളജി /ഇലക്ട്രോണിക്‌സ് /ടെലി കമ്മ്യൂണിക്കേഷൻസ് /
കമ്പ്യൂട്ടർ /ഇലെക്ട്രിക്കൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് /ഡൊമസ്റ്റിക് അപ്ലൈൻസ്സ് ഏതിലെങ്കിലും ഒരെണ്ണത്തിൽ ഡിപ്ലോമ.
പ്രാക്ടിക്കൽ അറിവ് ഉണ്ടായിരിക്കണം.
ഹവിൽദ്ദാർ ഓപ്പറേറ്റർ റേഡിയോ ലൈൻ
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
റേഡിയോ ആൻഡ് ടെലിവിഷൻ /ഇലക്ട്രോണിക്സ് 2 വർഷത്തെ പ്രവൃത്തി പരിചയം.
ബന്ധപെട്ട ട്രേഡിൽ പ്രവർത്തിപരിചയം.
നൈബ് സുബേഡർ [റിലീജിയൻസ് ടീച്ചർ]
ബിരുദം,മാധ്യമത്തിൽ സംസ്‌കൃതം/ഹിന്ദിയിൽ ബുസാൻ
റൈഫിൾസ് മാൻ നഴ്സിംഗ് അസിസ്റ്റന്റ്
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
ട്രേഡിലെ അടിസ്ഥാന യോഗ്യത ട്രേഡ് സ്കിൽ ടെസ്റ്റ് വഴി വിലയിരുത്തും.
റൈഫിൾസ് മാൻ ലബോറട്ടറി അസിസ്റ്റന്റ്
പത്താം ക്ലാസ്സിൽ ഇംഗ്ലീഷ്,ഗണിതം,ബയോളജി വിഷയങ്ങളിൽ പാസ് ആയിരിക്കണം.
ട്രേഡിലെ അടിസ്ഥാന യോഗ്യത ട്രേഡ് സ്കിൽ ടെസ്റ്റ് വഴി വിലയിരുത്തും.
റൈഫിൾസ് മാൻ വാഷർ മാൻ
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
ബന്ധപെട്ട ട്രേഡിൽ പ്രാക്ടിക്കൽ അറിവ് ഉണ്ടായിരിക്കണം.
റൈഫിൾസ് മാൻ ആയ
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്
ട്രേഡിലെ അടിസ്ഥാന യോഗ്യത ട്രേഡ് സ്കിൽ ടെസ്റ്റ് വഴി വിലയിരുത്തും
തിരഞ്ഞെടുക്കൽ പ്രക്രിയ
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
എഴുത്തു പരീക്ഷ
ട്രേഡ് ടെസ്റ്റ്
ഡോക്യുമെന്റ് വെരിഫിക്കേഷൻ
ആസാം
റൈഫിൾസ് സർവിസിലിരിക്കെ മരിക്കുകയും, മെഡിക്കൽ കാരണങ്ങളാൽ സർവിസ്സിൽ
നിന്ന് ഡിസ്ചാർജ് ചെയ്യുകയും ,സേന അംഗങ്ങളുടെ ആശ്രിതരായ
കൂടുംബം,സർവീസിലിരിക്കെ കാണാതാവുകയോ ചെയ്തവരുടെ കുടുംബത്തിലെ ഒരാൾക്ക്
അപേക്ഷിക്കാൻ അർഹത ഉള്ളു.
അവസാന തീയതി 2022 ജൂലൈ 20
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment