കേരളസർക്കാർ സ്ഥാപനമായ സി- ഡിറ്റിൽ താത്കാലിക നിയമനത്തിൽ ടാറ്റ എൻട്രി ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ്
ഇമേജ്/പിഡിഎഫ് എഡിറ്റർ
യോഗ്യത
- +2 വിജയിച്ചിരിക്കണം
- ഫോട്ടോ എഡിറ്റിങ്/പിഡിഎഫ് എഡിറ്റിങ്/ഗ്രാഫിക്സ് ഡിസൈനിങ് തുടങ്ങി 3 മാസത്തിൽ കുറയാതെയുള്ള ഒരു കോഴ്സ് വിജയിക്കണം.ഇല്ലെങ്കിൽ ഇവയിൽ 6 മാസത്തെ പ്രവർത്തിപരിചയം അനിവാര്യമാണ്.
- കുറഞ്ഞത് 1 mbs സ്പീഡുള്ള ഇന്റർനെറ്റ് കണക്ട്റ്റിവിയോടുള്ള കംപ്യൂട്ടർ ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
അവസാന തീയതി : 2022 ജൂൺ 27
അപേക്ഷ ഇന്ന് വൈകുനേരം 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment